Do you think Islam is a religion against terrorism

പേജുകള്‍‌

ശനിയാഴ്‌ച, നവംബർ 13

sharafudheen atholi

അത്തോളിയിലെ തെരഞ്ഞെടുപ്പ്‌ വിജയം !!!

വര്‍ഷങ്ങളായി അത്തോളി യിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു . അത്തോളി യുടെ ചുവന്ന മണ്ണ് ഇനി മാറില്ല എന്ന് കനവ്‌ കണ്ട സഘാക്കള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ കാലിടറി . അഹങ്കാരതിനു ഏറ്റ തിരിച്ചടിയായെ എനിക്കിതിനെ കാണാനാവൂ . 45 വര്‍ഷമായി അത്തോളി യിലെ മണ്ണ് ചുവന്നു കിടക്കുന്നു . പതിനേഴു സീറ്റില്‍ പതിനൊന്നു എണ്ണവും നേടികൊണ്ടാണ് UDF പഞ്ചായത്ത് തിരിച്ചു പിടിച്ചിരിക്കുന്നത്. വിശദമായ ലേഖനം ഉടന്‍ പബ്ലിഷ് ചെയ്യുന്നതാണ് ......